ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ തലശ്ശേരിയിലെ സ്റ്റാഫ് നേഴ്സ് #അമ്പിളി സിസ്റ്റർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഒരു ബന്ധുവിനെ സന്ദർച്ചു മടങ്ങവേ ഓട്ടോ ആക്‌സിഡന്റിൽ മരണപെട്ടിരിക്കുന്നു..
UNA യുടെ സജീവ പ്രവർത്തകയായിരുന്നു..
എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക😥